ഇസ്‌ലാമിക പണ്ഡിതനായിരുന്ന ജലാലുദ്ദീൻ അൽ സുയൂത്വി (1445-1505 CE/ 849-911 H) തയ്യാറാക്കിയ ഹദീഥ് സമാഹാരമാണ് അൽ ജാമിഅ് അസ്സഗീർ (അറബി: الجامع الصغير‬, lit. ചെറിയ സമാഹാരം)[1]. അദ്ദേഹത്തിന്റെ തന്നെ അൽ ജാമിഅ് അൽ കബീർ എന്ന ശേഖരത്തിന്റെ സംക്ഷിപ്തസമാഹാരമാണിത്. ജാമിഅ് അൽ കബീറിൽ 46000 ഹദീഥുകൾ ഉള്ളപ്പോൾ അസ്സഗീറിൽ 10,031 ഹദീഥുകളാണ് ഉള്ളത്[2]. ജാമിഅ് അൽ കബീറിന്റെ മറ്റൊരു ക്രമപ്പെടുത്തിയ മറ്റൊരു രൂപമാണ് കൻസുൽ ഉമ്മാൽ എന്ന കൃതി[1][3][4].

അൽ ജാമിഅ് അസ്സഗീർ
കർത്താവ്ജലാലുദ്ദീൻ സുയൂത്വി
യഥാർത്ഥ പേര്الجامع الصغير
സാഹിത്യവിഭാഗംഹദീഥ് സമാഹാരം
  1. 1.0 1.1 Koiri, Ahmad Mustamsikin (2017). "Kontribusi Jaluddin al-Suyuti Dalam Studi Keislaman". Jurnal Ilmu-Ilmu Ushuluddin (in indonesian). 5 (2): 419–430.{{cite journal}}: CS1 maint: unrecognized language (link)
  2. Abasoomar, Muhammad; Abasoomar, Haroon (29 July 2016). "Names of famous Hadith books". Hadith Answers. Retrieved 12 June 2020.
  3. Meah, Jameah (27 July 2017). "Are Hadiths in Kanz al Ummal Authentic?". SeekersGuidance. Retrieved 20 November 2019.
  4. "Jami' al-Saghir Fi Ahadith al-Bashir al-Nadir". kitaabun. Retrieved 12 June 2020. Al-Jaami As-Saghir is a collection of prophetic traditions by Imam Suyuti, which contains ten thousand and thirty one (10,031) hadiths.
    It was named as "Al-Jami al-Saghir" because it was absorbed from his distinguished writing "al-Jami al-Kabir".
"https://ml.wikipedia.org/w/index.php?title=അൽ_ജാമിഅ്_അസ്സഗീർ&oldid=3772358" എന്ന താളിൽനിന്ന് ശേഖരിച്ചത്