അൽ ഖൈസുറാൻ
അബ്ബാസി ഖലീഫയായിരുന്ന അൽ മഹ്ദിയുടെ പത്നിയായിരുന്നു അൽ ഖൈസുറാൻ ബിൻത് അതാഅ് ( അറബി: الخيزران بنت عطاء 789-ൽ മരണം). ഖലീഫമാരായിരുന്ന അൽ ഹാദി, ഹാറൂൺ അൽ റഷീദ് എന്നിവരുടെ മാതാവായ അൽ ഖൈസുറാൻ ഭരണകാര്യങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തി വന്നു. 775 മുതൽ 789-ൽ മരിക്കുന്നത് വരെ യഥാർത്ഥ ഭരണാധികാരി അവരായിരുന്നു എന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.
അൽ ഖൈസുറാൻ Al-Khayzuran الخيزران | |
---|---|
അബ്ബാസി ഖലീഫ മഹ്ദിയുടെ പത്നി
| |
അക്കാലത്തെ നാണയമായ ദിർഹം | |
ജീവിതപങ്കാളി | അൽ മഹ്ദി |
മക്കൾ | |
പേര് | |
അൽ ഖൈസുറാൻ ബിൻത് അതാഅ് (Arabic: الخيزران بنت عطاء) | |
പിതാവ് | അതാഅ് |
മതം | ഇസ്‌ലാം |