അൽ-ബത്താനി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അറബ് ജ്യോതിശാസ്ത്രജ്ഞനും മാത്തമറ്റീഷനുമായിരുന്നു അൽ-ബത്താനി. ജ്യോതിശാസ്ത്രജ്ഞന്മാരിൽ പ്രമുഖനായിരുന്നു അൽ-ബത്താനി. അദ്ദേഹം ഒരു മാത്തമെറ്റീഷനും ആസ്ട്രോളജറും ആയിരുന്നു. അദ്ദേഹം ഒരുപാട് ട്രിഗണോമെട്രികൽ റിലേഷനുകൾ മുന്നോട്ടുവച്ചു. Kitāb az-Zīj എന്ന അദ്ദേഹത്തിന്റെ പുസ്തകം കോപ്പർനിക്കസ് അടക്കമുള്ള മധ്യകാല ജ്യോതിശാസ്ത്രജ്ഞർ സാധാരണയായി ഉദ്ദരിച്ചിരുന്നു.