അൽ-അനോൻ(AL-ANON) മദ്യാസക്തരുമായുള്ള സമ്പർക്കം മൂലം രോഗികളായിത്തീരുന്ന ഭാര്യമാർക്കും കുടുംബാങ്ങൾക്കും സുഹൃത്തുക്കൾക്കും നേർവഴി കാട്ടാനായി രൂപം കൊണ്ട , മദ്യാസക്തരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയു രാജ്യാന്തര കൂട്ടായ്മയാണ് അൽ-അനോൻ (AL-ANON)[2]. മദ്യാസക്തരെ രോഗത്തിൽനിന്നും മുക്തി നേടാൻ സഹായിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ ആൽക്കഹോളിക്സ് അനോണിമസ് (AA) സ്ഥാപകരായ ബിൽ ഡബ്ലുവിന്റെയും, ഡോക്ടർ ബോബിന്റെയും ഭാര്യമാരയ ലൂയിസ് ബൻഹാമിന്റെയും ആൻ സ്മിത്തിന്റെയും ശ്രമഫലമായി രൂപം കൊണ്ട കൂട്ടായ്മയാണ് അൽ-അനോൻ. 1951ലാണ് ഇത് ഔദ്യോഗികമായി നിലവിൽ വന്നത്.വ്യക്തികളിൽ നിന്നോ സർക്കാരിൽ നിന്നോ സംഭാവനകൾ സ്വീകരിക്കാതെ അംഗങ്ങൾ നൽകുന്ന സംഭാവനകളാൽ മാത്രമാണിതിന്റെ പ്രവർത്തനം.

Al-Anon Family Group Headquarters, Inc.
501(c)(3) Nonprofit corporation
വ്യവസായംMental health, crisis intervention alcoholism
സ്ഥാപകൻLois W.
Anne B.
ആസ്ഥാനം,
സേവന മേഖല(കൾ)Worldwide
വരുമാനംUS$ 4,761,781 (2012)
US$ -283,887 (2012)
മൊത്ത ആസ്തികൾUS$ 9,960,631 (2012)
Total equityUS$ 8,048,631 (2012)[1]
വെബ്സൈറ്റ്www.al-anon.org

ഇതും കാണുക

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "2012 IRS Form 990" (PDF).
  2. സ്ത്രീ- ദേശാഭിമാനി ദിനപത്രം 15-3-2011
"https://ml.wikipedia.org/w/index.php?title=അൽ-അനോൻ&oldid=3624040" എന്ന താളിൽനിന്ന് ശേഖരിച്ചത്