അൽബെന ബക്രറ്റ്‌ചെവ, 2014

പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയാണ് അൽബെന ബക്രറ്റ്‌ചെവ English: Albena Bakratcheva (ബൾഗേറിയൻ: Албена Бакрачева).[1][2][3][4]

സോഫിയയിലെ ന്യൂബൾഗേറിയൻ സർവ്വകലാശാലയിലെ ഡിപ്പാർട്‌മെന്റ് ഓഫ് ഫോറീൻ ലാംഗ്വാജ്‌സ് ആൻഡ് ലിറ്ററേച്ചർസിലെ അമേരിക്കൻ സ്റ്റഡീസിൽ പ്രഫസറായി സേവനം അനുഷ്ടിക്കുന്നു.

ജീവചരിത്രംതിരുത്തുക

1961 ജൂലൈ മൂന്നിന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. 1984ൽ സോഫിയ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ബൾഗേറിയൻ സാഹിത്യത്തിലും മാസ്റ്റർ ബിരുദം നേടി.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അൽബെന_ബക്രറ്റ്‌ചെവ&oldid=2787306" എന്ന താളിൽനിന്ന് ശേഖരിച്ചത്