പ്രമുഖ ബൾഗേറിയൻ ഐസ് നർത്തകിയാണ് അൽബെന ഡെൻകോവ (English: Albena Petrova Denkova (ബൾഗേറിയൻ: Албена Петрова Денкова) പ്രതിശ്രുത വരനും പങ്കാളിയുമായ മാക്‌സിം സ്റ്റാവിസ്‌കിയുമായി ചേർന്ന് രണ്ടു തവണ 2006ലും 2007ലും ലോക ചാംപ്യനായി. 2003ലും 2004ലും യൂറോപ്പ്യൻ ഫിഗർ സ്‌കേറ്റിങ് ചാംപ്യൻഷിപ്പിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്. 2006ൽ ഗ്രാൻഡ് പ്രിക്‌സ് ഫൈനൽ ചാംപ്യനായിരുന്നു. വേൾഡ് ഫിഗർ സ്‌കാറ്റിങ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ബൾഗേറിയക്കാരാണ് അൽബെന ഡെൻകോവയും സ്റ്റാവിസ്‌കിയും.

ഔദ്യോഗികജീവിതം തിരുത്തുക

നാലാം വയസ്സിൽ ജിംനാസ്റ്റിക്‌സിലൂടെയാണ് ഡെൻകോവ കായിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് എട്ടാം വയസ്സിലോ ഒമ്പതിലോയാണ് ഹിമപാളികളിലെ തെന്നിയോട്ടക്കളിയിലേക്ക് തിരിയുന്നത്.

വ്യക്തി ജീവിതം തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അൽബെന_ഡെൻകോവ&oldid=2524529" എന്ന താളിൽനിന്ന് ശേഖരിച്ചത്