അൽബാനി കൗണ്ടി
അൽബാനി കൗണ്ടി, (/ˈɔːlbəni/ ⓘ AWL-bə-nee) അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. കിഴക്ക് ഹഡ്‌സൺ നദിയുമായി സംഗമിക്കുന്ന സ്ഥലത്ത് മൊഹാവ്ക്ക് നദിയാണ് ഇതിന്റെ വടക്കൻ അതിർത്തിയെ രൂപപ്പെടുത്തുന്നത്. 2020 ലെ യു.എസ്. സെൻസസ് പ്രകാരംമുള്ള ഇവിടുത്തെ ജനസംഖ്യ 314,848 ആയിരുന്നു.[2] ന്യൂയോർക്കിന്റെ സംസ്ഥാന തലസ്ഥാനം കൂടിയായ അൽബാനിയാണ്[3] കൗണ്ടി സീറ്റും ഏറ്റവും വലിയ നഗരവും. കൊളോണിയൽ കാലഘട്ടത്തിൽ ഇംഗ്ലീഷ് സർക്കാർ ആദ്യം സ്ഥാപിച്ചകാലത്ത്, അനിശ്ചിതമായി ഭൂമി ഉണ്ടായിരുന്ന അൽബാനി കൗണ്ടിയ്ക്ക് 1888 മാർച്ച് 3 മുതൽ 530 ചതുരശ്ര മൈൽ (1,400 ചതുരശ്ര കിലോമീറ്റർ) ഭൂവിസ്തീർണ്ണമുണ്ട്.
അൽബാനി കൗണ്ടി, ന്യൂയോർക്ക് | |||
---|---|---|---|
County | |||
| |||
Map of ന്യൂയോർക്ക് highlighting അൽബാനി കൗണ്ടി Location in the U.S. state of ന്യൂയോർക്ക് | |||
ന്യൂയോർക്ക്'s location in the U.S. | |||
സ്ഥാപിതം | November 1, 1683 | ||
Named for | Prince James, Duke of York and of Albany | ||
സീറ്റ് | Albany | ||
വലിയ പട്ടണം | Albany | ||
വിസ്തീർണ്ണം | |||
• ആകെ. | 533 ച മൈ (1,380 കി.m2) | ||
• ഭൂതലം | 523 ച മൈ (1,355 കി.m2) | ||
• ജലം | 10 ച മൈ (26 കി.m2), 2.0 | ||
ജനസംഖ്യ (est.) | |||
• (2020) | 314,848[1] | ||
• ജനസാന്ദ്രത | 602.13/sq mi (232/km²) | ||
Congressional district | 20th | ||
സമയമേഖല | Eastern: UTC-5/-4 | ||
Website | www |
അവലംബം
തിരുത്തുക- ↑ "US Census 2020 Population Dataset Tables for New York". United States Census Bureau. Retrieved 2 January 2022.
- ↑ "U.S. Census Bureau QuickFacts: Albany County, New York; United States". Census.gov. Retrieved 2022-07-20.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.