അൽനിയാരിയ
റോസേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് അൽനിയാരിയ.[1] ചൈന, തായ്‌വാൻ, കൊറിയ, ജപ്പാൻ, ഫാർ ഈസ്‌റ്റേൺ റഷ്യ എന്നിവിടങ്ങളിൽ ഇത് തദ്ദേശീയമായി കാണപ്പെടുന്നു. 2018-ൽ ഇതിനെ ജനുസ് സോർബസിൽ നിന്ന് (സെൻസു ലാറ്റോ) വേർപെടുത്തുകയുണ്ടായി.[2]
അൽനിയാരിയ | |
---|---|
Alniaria alnifolia | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Rosales |
Family: | Rosaceae |
Subfamily: | Amygdaloideae |
Tribe: | Maleae |
Genus: | Alniaria Rushforth |
Species | |
See text |
സ്പീഷീസ്
തിരുത്തുകഇനിപ്പറയുന്ന സ്പീഷീസുകൾ അംഗീകരിക്കപ്പെട്ടവയാണ്:[1]
- അൽനിയാരിയ അൽനിഫോളിയ (സീബോൾഡ് & സുക്ക്.) റഷ്ഫോർത്ത്
- അൽനിയാരിയ ചെങ്കി (C.J.Qi) റഷ്ഫോർത്ത്
- അൽനിയാരിയ ഫോൾഗ്നേരി (സി.കെ.ഷ്നീഡ്.) റഷ്ഫോർത്ത്
- അൽനിയാരിയ ഹുനാനിക്ക (C.J.Qi) റഷ്ഫോർത്ത്
- അൽനിയാരിയ നുബിയം (കൈ.-മാസ്.) റഷ്ഫോർത്ത്
- അൽനിയാരിയ സിൻലിംഗെൻസിസ് (C.L.Tang) റഷ്ഫോർത്ത്
- അൽനിയാരിയ യുവാന (സ്പോങ്ബർഗ്) റഷ്ഫോർത്ത്
References
തിരുത്തുക- ↑ 1.0 1.1 "Alniaria Rushforth". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. 2021. Retrieved 23 August 2021.
- ↑ Rushforth, Keith (21 December 2018). "The Whitebeam problem, and a solution" (PDF). Phytologia. 100 (4): 222–247. Archived from the original (PDF) on 2021-05-23. Retrieved 23 August 2021.
Key to the genera in the Malinae