അർഹത (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1990-ൽ ഐ വി ശശി സംവിധാനം നിർവഹിച്ച് പി കെ ആർ പിള്ള നിർമ്മിച്ച് പുറത്തിറങ്ങിയ ഒരു മലയാള സിനിമയാണ് അർഹത. മോഹൻലാൽ, ഉർവശി, രേഖ, സുരേഷ് ഗോപി മുതലയവർ അഭിനയിച്ച മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ സിനിമയുടേ സംഗീത സംഗീത സംവിധാനം നിർവ്വഹിച്ചത് ശ്യാം ആണ്.

അർഹത
സംവിധാനംഐ വി ശശി
നിർമ്മാണംപി കെ ആർ പിള്ള
രചനടി ദാമോദരൻ
തിരക്കഥടി ദാമോദരൻ
അഭിനേതാക്കൾമോഹൻലാൽഉർവശി
രേഖ
സുരേഷ് ഗേ)പി
സംഗീതംശ്യാം
ഛായാഗ്രഹണംരമേശ് ബാബു
ചിത്രസംയോജനംകെ നാരായണൻ
സ്റ്റുഡിയോശിർദി സായി ക്രിയേഷൻസ്
വിതരണംശിർദി സായി ക്രിയേഷൻസ്
റിലീസിങ് തീയതി
  • 23 ഓഗസ്റ്റ് 1990 (1990-08-23)
രാജ്യംഇൻഡ്യ
ഭാഷമലയാളം

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അർഹത_(ചലച്ചിത്രം)&oldid=3490814" എന്ന താളിൽനിന്ന് ശേഖരിച്ചത്