അർവാലിക് ദ്വീപുകൾ
അർവാലിക് ദ്വീപുകൾ കനേഡിയൻ പ്രദേശമായ നുനാവടിലെ ഖിക്കിക്താലുക്ക് മേഖലയുടെ ഭാഗമായ ജനവാസമില്ലാത്ത ദ്വീപുകളാണ്. തെക്കുകിഴക്കൻ ഉൻഗാവ ഉൾക്കടലിൽ, ക്യുബെക്കിലെ കങ്കിക്സുവാലുജ്ജുവാക്കിലെ ഇന്യൂട്ട് കുഗ്രാമത്തിന്റെ തെക്കുപടിഞ്ഞാറും, ഇമിർകുടൈലൈസിറ്റിക്ക് ദ്വീപിന്റെ വടക്കുഭാഗത്തുമായാണ് ഇവ സ്ഥിതി ചെയ്യുന്നത്.[1]
Geography | |
---|---|
Location | വടക്കൻ കാനഡ |
Coordinates | 58°36′0″N 66°38′59″W / 58.60000°N 66.64972°W |
Administration | |
Canada | |
Nunavut | Nunavut |
Region | Qikiqtaaluk |
Demographics | |
Population | Uninhabited |
അവലംബം
തിരുത്തുക- ↑ "Arvalik Islands, Nunavut". atlas.nrcan.gc.ca. Archived from the original on 2012-07-01. Retrieved 2008-08-06.