യുനെസ്‌കോയുടെ ലോകപൈതൃകപദവിയിലിട പിടിച്ച ആറായിരം വർഷത്തെ പഴക്കമുള്ള ഇറാഖിലെ കോട്ടയാണ് അർബിൽ കോട്ട. ലോകത്ത് മനുഷ്യന്റെ ആദ്യകാല ആവാസകേന്ദ്രങ്ങളിലൊന്നാണ് അർബിൽ. ഇറാഖിലെ യുദ്ധവും സംഘർഷങ്ങളും കോട്ടയ്ക്ക് പലപ്പോഴും ക്ഷതമേൽപ്പിച്ചിട്ടുണ്ട്. 2014 ലാണ് ലോകപൈതൃകപദവി ലഭിച്ചത്. [1]

അർബിൽ കോട്ട
  1. "ഇറാഖിലെ അർബിൽ കോട്ടയ്ക്ക് പൈതൃകപദവി". www.mathrubhumi.com. Archived from the original on 2014-06-22. Retrieved 22 ജൂൺ 2014.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അർബിൽ_കോട്ട&oldid=3795111" എന്ന താളിൽനിന്ന് ശേഖരിച്ചത്