അർദ്ധ നിത്യഹരിത വനം

(അർധനിത്യഹരിതവനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിത്യ ഹരിത വൃക്ഷങ്ങളും ഇല പൊഴിക്കുന്ന മരങ്ങളും ഒരു പോലെ വളരുന്ന വനമാണ്. ഈ വനത്തിന്റെ അടിത്തട്ടിൽ ധാരാളം പൊന്തക്കാടുകൾ വളരുന്നു.

"https://ml.wikipedia.org/w/index.php?title=അർദ്ധ_നിത്യഹരിത_വനം&oldid=1140623" എന്ന താളിൽനിന്ന് ശേഖരിച്ചത്