അർത്ഥത്തെ ആശ്രയിച്ചുവരുന്ന ചമല്ക്കാരം അർത്ഥാലങ്കാരം.

അർത്ഥാലങ്കാരത്തിന് നാല് വിഭാഗങ്ങൾ

തിരുത്തുക
  • അതിശയോക്തി
  • സാമ്യോക്തി
  • വാസ്തവോക്തി
  • ശ്ലേഷോക്തി
"https://ml.wikipedia.org/w/index.php?title=അർത്ഥാലങ്കാരം&oldid=2851979" എന്ന താളിൽനിന്ന് ശേഖരിച്ചത്