ഇനോച്ച് അർനോൾ‌ഡ് ബെന്നറ്റ് (ജീവിതകാലം :27 മെയ് 1867 – 27 മാർച്ച് 1931) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. നോവലിസ്റ്റായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ഇദ്ദേഹം തിയേറ്റർ, പത്രപ്രവർത്തനം, പ്രചാരണവേല, സിനിമ തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചിരുന്നു.

Arnold Bennett
Arnold Bennett - Project Gutenberg etext 13635.jpg
Bennett, from a New York Times Magazine, published 1915
ജനനം
Enoch Arnold Bennett

(1867-05-27)27 മേയ് 1867
Hanley, United Kingdom
മരണം27 മാർച്ച് 1931(1931-03-27) (പ്രായം 63)
London, United Kingdom
മരണകാരണം
Typhoid
ദേശീയതBritish
തൊഴിൽNovelist

ജീവിതരേഖതിരുത്തുക

ഇനോച്ച് അർനോൾഡ് ബെന്നറ്റ്, സ്ടാഫോർഡ്‍ഷെയറിലുള്ള പോട്ടറീസ് ജില്ലയിലെ ഹാൻലിയിൽ ഒരു ആഭിജാത്യമുള്ള കുടുബത്തിൽ ജനിച്ചു.

കൃതികൾതിരുത്തുക

Fictionതിരുത്തുക

Non-fictionതിരുത്തുക

Playsതിരുത്തുക

 • What the Public Wants 1909
 • Cupid and Commonsense 1912
 • Milestones (with E. Knoblock) 1912
 • The Great Adventure 1913
 • The Title 1918
 • Judith[4] 1919
 • The Love Match 1922
 • Body and Soul 1922
 • The Bright Island 1924
 • A London Life 1926
 • The Return Journey 1928

Operaതിരുത്തുക

Film Adaptationsതിരുത്തുക

Television Adaptationsതിരുത്തുക

അവലംബംതിരുത്തുക

 1. Bennett, Arnold (6 November 2007). "Mental Efficiency, and Other Hints to Men and Women" – via Project Gutenberg.
 2. Arnold Bennett (2008-03-05). "Things that Have Interested Me". Books.google.com. ശേഖരിച്ചത് 2016-11-07.
 3. "Project Gutenberg".
 4. "Project Gutenberg".
"https://ml.wikipedia.org/w/index.php?title=അർണോൾഡ്_ബെന്നറ്റ്&oldid=3007418" എന്ന താളിൽനിന്ന് ശേഖരിച്ചത്