അർക്കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി
അർക്കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എ-സ്റ്റേറ്റ് എന്നും അറിയപ്പെടുന്നു) അമേരിക്കൻ ഐക്യനാടുകളിലെ അർക്കാൻസാസിലുള്ള ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. ഈ സർവ്വകലാശാല സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ കോളജ് സിസ്റ്റമായ അർക്കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി സിസ്റ്റത്തിന്റെ മുൻനിര ക്യാമ്പസാണ്. അതുപോലെതന്നെ ഇത് വിദ്യാർത്ഥികളുടെ അംഗസംഖ്യയനുസരിച്ച് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ യൂണിവേഴ്സിറ്റിയുംകൂടിയാണ്.
പ്രമാണം:Arkansas State University Seal.png | |
ലത്തീൻ പേര് | A-State |
---|---|
ആദർശസൂക്തം | Educate, Enhance, Enrich: e3 |
തരം | Public |
സ്ഥാപിതം | 1909 |
സാമ്പത്തിക സഹായം | $54.9 million (2015)[1] |
ചാൻസലർ | Kelly Damphousse |
പ്രസിഡന്റ് | Charles Welch |
അദ്ധ്യാപകർ | 730[2] |
കാര്യനിർവ്വാഹകർ | 1,463[2] |
വിദ്യാർത്ഥികൾ | 21,976 (system-wide)[3] 14,074 Jonesboro campus (Fall 2016)[അവലംബം ആവശ്യമാണ്] |
3,709[4] | |
ഗവേഷണവിദ്യാർത്ഥികൾ | 245[2] |
സ്ഥലം | Jonesboro, Arkansas, U.S. |
ക്യാമ്പസ് | 1,376 acres (5.6 km2) Urban/Suburban |
നിറ(ങ്ങൾ) | Scarlet, Black and White |
അത്‌ലറ്റിക്സ് | NCAA Division I Sun Belt Conference |
കായിക വിളിപ്പേര് | Red Wolves (Indians 1931–2008) |
കായികം | 16 teams |
ഭാഗ്യചിഹ്നംs | Howl and Scarlet (formerly The Indian Tribe, Jumping Joe, Running Joe, and Red) |
വെബ്‌സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ അർക്കൻസാസ് സംസ്ഥാനത്ത് ജൊൻസ്ബോറോവിലെ ക്രൗളിസ് റിഡ്ജിനു മുകളിൽ 1,376 ഏക്കർ (5.6 കിമീ2) പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. സർവ്വകലാശാല അതിന്റെ ജന്മശതാബ്ദി 2009 ൽ ആഘോഷിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ As of June 30, 2015. "U.S. and Canadian Institutions Listed by Fiscal Year (FY) 2015 Endowment Market Value and Change in Endowment Market Value from FY 2014 to FY 2015" (PDF). National Association of College and University Business Officers and Commonfund Institute. 2016. Archived from the original (PDF) on 2016-01-31. Retrieved 2017-10-18.
- ↑ 2.0 2.1 2.2 Arkansas State University Factbook for 2007-2008. Archived 2008-05-29 at the Wayback Machine.
- ↑ "Arkansas State Welcomes Best-prepared Freshman Class". Arkansas State University. September 4, 2013.
- ↑ Arkansas State University Factbook Fall 2012-13.