അൻവാറാ തൈമൂർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

ആസ്സാമിലെ മുൻ മുഖ്യമന്ത്രിയും ഇപ്പോൾ എ.ഐ.സി.സി അംഗവുമാണ് അൻവാറാ തൈമൂർ(ജനനം 1936 നവംബർ 24).1980 മുതൽ 1981 വരെയായിരുന്നു അവർ മുഖ്യമന്ത്രിയായിരുന്നത്.1983ൽ 1985 വരെ ആസ്സാമിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി.1988ൽ രാജസഭയിലേക്ക് നോമൊനേറ്റ് ചെയ്യപ്പെട്ടു[1].

Ex.chief minister of assam

Anwara Taimur

മുൻ മുഖ്യമന്ത്രി ആസ്സാം
പ്രമാണം:Anwara taimur.jpg
ജനനം (1936-11-24) 24 നവംബർ 1936  (85 വയസ്സ്)
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷനൽ കോൺഗ്രസ്സ്
ജീവിതപങ്കാളി(കൾ)എം.എം.തൈമൂർ

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-04-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-13.
"https://ml.wikipedia.org/w/index.php?title=അൻവാറാ_തൈമൂർ&oldid=3623976" എന്ന താളിൽനിന്ന് ശേഖരിച്ചത്