കേരളത്തിലെ ഇസ്‌ലാമി പണ്ഡിതനാണ് അഹമ്മദ് കോയ ശാലിയാത്തി, 1884ലാണ് ജനനം. ഹൈദരാബാദ് നൈസാമിന്റെ ഔദ്യോഗിക മുഫ്തിയായിരുന്നു. ചാലിയത്ത് അദ്ദേഹം സ്ഥാപിച്ച അസ്ഹരിയ്യ ലൈബ്രറി വിലപ്പെട്ട പൗരാണിക അറബി ഗ്രന്ഥങ്ങളുടെ ശേഖരമാണ്. 1954 ൽ അന്തരിച്ചു. നാൽപ്പതിലധികം പുസ്തകങ്ങൾ അറബി, അറബി മലയാളം, മലയാളം ഭാഷകളിലായി രചിച്ചിട്ടുണ്ട്.



അൽ ഫതാവൽ അസ്ഹരിയ്യ

മനാഇഹുന്നൈൽ ഫീ മദാഇഹിശ്ശൈഖിസ്സയ്യിദി മുഹമ്മദ് ജമലില്ലൈൽ (മനാഖിബ്)



"https://ml.wikipedia.org/w/index.php?title=അഹമ്മദ്_കോയ_ശാലിയാത്തി&oldid=3682612" എന്ന താളിൽനിന്ന് ശേഖരിച്ചത്