അസ്‌കോട്ട്
ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
29°46′N 80°21′E / 29.77°N 80.35°E
അസ്കോട്ട് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttarakhand |
ജില്ല(കൾ) | Pithoragarh |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 1,106 m (3,629 ft) |
ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ പിത്തോഡ്ഗഡ് ജില്ലയിലെ ഒരു ചെറിയ ഹിമായലൻ പട്ടണമാണ് അസ്‌കോട്ട് (ഹിന്ദി: असकोट).
ഈ സ്ഥലം അസ്‌കോട്ട് കസ്തൂരി മാൻ സംരക്ഷണം കേന്ദ്രത്തിന് (Askot Musk Deer Sanctuary) പ്രസിദ്ധമാണ്. പിത്തോഡ്‌ഗഡിനും ധർക്കുള്ളക്കും ഇടയിലാണ് അസ്കോട്ട് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
തിരുത്തുകഅസ്കോട്ട് സ്ഥിതി ചെയ്യുന്നത് 29°46′N 80°21′E / 29.77°N 80.35°E അക്ഷാംശരേഖയിലാണ്. [1] ഗോരി-ഗംഗ-കാളി നദികളുടെ തീരത്തായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
പദോൽപ്പത്തി
തിരുത്തുകഅസ്കോട്ട് എന്ന പദം ഹിന്ദി പദമായ അസ്സി കോട്ട് (പത്ത് കോട്ടകൾ) എന്ന പദത്തിൽ നിന്നാണ് ഉണ്ടായത്. ഇവിടെ പണ്ടുകാലത്ത് എട്ട് കോട്ടകൾ സ്ഥിതി ചെയ്തിരുന്നു എങ്കിലും ഇതിൽ പലതും ഇപ്പോൾ നേപ്പാൾ പ്രദേശത്താണ്.