അസ്ർ
മുസ്‌ലിംകൾ ദിവസേന അഞ്ചു നേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർഥനയായ നമസ്കാരത്തിൽ ളുഹർ നിസ്കാരം ക
മുസ്‌ലിംകൾ ദിവസേന അഞ്ചു നേരം അനുഷ്ഠിക്കേണ്ട നിർബന്ധ പ്രാർഥനയായ നമസ്കാരത്തിൽ ളുഹർ നിസ്കാരം കഴിഞ്ഞാൽ പിന്നെ നിസ്കരിക്കേണ്ടത് അസർ(അറബി: صلاة العصر ṣalāt al-ʿaṣr, "afternoon prayer") നിസ്കാരമാണ് അതിന്റെ സമയം ളുഹർ നമസ്കാരത്തിന്റെ സമയ പരിധി കഴിഞ്ഞത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെയുള്ള സമയമാണ് നാല് റകഅതുള്ള നമസ്കാരമാണ് അസർ.