ഇമാം അൽ നസാഇ (214-303 AH) തയ്യാറാക്കിയ ഒരു ഹദീഥ് സമാഹാരമാണ് അസ്സുനൻ അൽ കുബ്റ (അറബി: سنن الكبرى)[1][2][3]. ഇതേ പേരിൽ ഇമാം ബൈഹഖിയുടെ ഒരു ഹദീഥ് സമാഹാരം കൂടി ഉണ്ട്.

അസ്സുനൻ അൽ കുബ്റ
കർത്താവ്നസാഇ
യഥാർത്ഥ പേര്السنن الكبرى
ഭാഷഅറബി
സാഹിത്യവിഭാഗംഹദീഥ് സമാഹാരം

ഇമാം നസാഇയുടെ ഹദീഥ് ശേഖരങ്ങളിലൊന്നായ സുനൻ അൽ കുബ്റ, സംഗ്രഹമായ സുനൻ അൽ നസാഇയെ അപേക്ഷിച്ച് ഏകദേശം ഇരട്ടി എണ്ണം ഹദീഥുകൾ ഉൾക്കൊള്ളുന്നതാണ്. 6000 ഹദീഥുകൾ സുനൻ അൽ നസാഇയിൽ ഉൾക്കൊള്ളുമ്പോൾ കുബ്റയിൽ 12000 ഹദീഥുകൾ ഉണ്ട്[4]. സിഹഹുസ്സിത്തയിലെ ബുഖാരി, മുസ്‌ലിം എന്നിവ കഴിഞ്ഞാൽ പ്രാമാണികതയിൽ അടുത്ത് നിൽക്കുന്നതായി പല ഹദീഥ് പണ്ഡിതരും സുനൻ അൽ കുബ്റയുടെ സംഗ്രഹമായ സുനൻ അൽ നസാഇയെ പരിഗണിക്കുന്നു[1][5].

  1. 1.0 1.1 "Sunan al-Kubra by Imam an-Nasa'i". SifatuSafwa Bookstore. Retrieved Apr 26, 2019.
  2. "Sunan al-Kubra of Imam Nasa'i | Mahajjah". Retrieved Apr 26, 2019.
  3. Jonathan A.C. Brown (2007), The Canonization of al-Bukhārī and Muslim: The Formation and Function of the Sunnī Ḥadīth Canon, p.10. Brill Publishers. ISBN 978-9004158399. Quote: "We can discern three strata of the Sunni hadith canon. The perennial core has been the Sahihayn. Beyond these two foundational classics, some fourth/tenth-century scholars refer to a four-book selection that adds the two Sunans of Abu Dawud (d. 275/889) and al-Nasa'i (d. 303/915). The Five Book canon, which is first noted in the sixth/twelfth century, incorporates the Jami' of al-Tirmidhi (d. 279/892). Finally the Six Book canon, which hails from the same period, adds either the Sunan of Ibn Majah (d. 273/887), the Sunan of al-Daraqutni (d. 385/995) or the Muwatta' of Malik b. Anas (d. 179/796). Later hadith compendia often included other collections as well.' None of these books, however, has enjoyed the esteem of al-Bukhari's and Muslim's works."
  4. "السنن الكبرى للنسائي • الموقع الرسمي للمكتبة الشاملة". shamela.ws. Retrieved Jun 18, 2019.
  5. "Various Issues About Hadiths". www.abc.se. Archived from the original on March 30, 2017. Retrieved Apr 26, 2019.
"https://ml.wikipedia.org/w/index.php?title=അസ്സുനൻ_അൽ_കുബ്റ&oldid=3773971" എന്ന താളിൽനിന്ന് ശേഖരിച്ചത്