യുണൈറ്റഡ് കിങ്ഡത്തിലെ ഒരു ദ്വീപാണ് അസ്പരാഗസ് ദ്വീപ്. മൗണ്ട്സ്ബേയുടെ കിഴക്കുഭാഗത്തു കിടക്കുന്നു. പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ കൈനാൻസ് കോവിന്റെ ഉള്ളിലാണിത് സ്ഥിതിചെയ്യുന്നത്. ലിസാർഡ് ഉപദ്വീപിന്റെ കിഴക്കൻ ഭാഗത്താണ് ഈ സ്ഥലം. ഈ സ്ഥലത്തിനു അസ്പരാഗസ് ദ്വീപ് എന്നുപേര് വരാൻ കാരണം ഇവിടെയുള്ള അത്യപൂർവ്വമായി കാണപ്പെടുന്ന ഒരുതരം അസ്പരാഗസ് (wild asparagus (Asparagus prostratus) ആകുന്നു.

ഭൂമിശാസ്ത്രവും ജിയോളജിയും

തിരുത്തുക

വനശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും

തിരുത്തുക

ചരിത്രം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അസ്പരാഗസ്_ദ്വീപ്&oldid=2459872" എന്ന താളിൽനിന്ന് ശേഖരിച്ചത്