അസ്ക്ലെപിയസ് പർപുറസീൻസ്
ചെടിയുടെ ഇനം
അസ്ക്ലെപിയസ് പർപുറസീൻസ് (Asclepias purpurascens) എന്ന പർപ്പിൾ മിൽക്ക് വീഡ് ഒരു കുറ്റിച്ചെടിയായ സപുഷ്പിയാണ്. അസ്ക്ലെപിയസ് ജീനസിലുൾപ്പെടുത്തിയിട്ടുള്ള ഈ സസ്യം ഒരു ടൈപ് മിൽക്ക് വീഡാണ്. സാധാരണ മിൽക്ക് വീഡ് (Asclepias syriaca) കിഴക്കൻ, തെക്ക്, മദ്ധ്യ പടിഞ്ഞാറൻ അമേരിക്കൻ ഐക്യ നാടുകളിലെ തദ്ദേശവാസിയാണ്. പൂക്കൾ ആദ്യം വിടർന്നുവരുമ്പോൾ ജനിപ്പിക്കുന്ന പിങ്ക് നിറത്തിൻറെ പ്രതീതിയിൽ നിന്നാണ് ഈ സസ്യത്തിന് ഈപേര് ലഭിക്കുന്നത്. പൂർണ്ണമായും വിടർന്നു കഴിഞ്ഞാൽ പുഷ്പങ്ങൾ ഇരുണ്ട പർപ്പിൾ നിറമായി മാറുന്നു. വ്യത്യസ്തമായി, പ്രത്യേകിച്ചും വിസ്കോൺസിന്റെയും ഓക്ക് സാവന്നയുടെയും സൂചകമായി ഇതിനെ കാണുന്നു.[1] ഈ വർഗ്ഗത്തിൽ വിത്തുകൾ വളരെ വിരളമായാണ് ഉല്പാദിപ്പിക്കുന്നത്. സാധാരണ മിൽക്ക് വീഡ് ഉത്പാദിപ്പിക്കുന്ന വിത്തുകളേക്കാൾ ഇതിന്റെ വിത്തുകൾ വളരെ മൃദുവാണ്.[2]
Asclepias purpurascens | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Asclepias purpurascens
|
Binomial name | |
Asclepias purpurascens | |
Synonyms | |
ചിത്രശാല
തിരുത്തുക-
Young developing plants show foliage reminiscent of Asclepias syriaca.
-
Undeveloped flower buds are light green.
-
Flower buds turn pink before opening
-
Closeup of an unopened flower
-
A newly bloomed flower head
-
Flower closeup from the top
-
A red ant feeding on the flower's nectar
-
Mature flowers are darker purple.
-
Purple milkeed pod
-
Same purple milkweed plant that produced pod in flower
-
Root system of pot grown purple milkweed
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-05-25. Retrieved 2018-05-02.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-03. Retrieved 2018-08-01.