നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ്
(അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ബിപിഒ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായിരുന്നു അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ് എന്ന നാസ്‌കോം. ഇരുപത്തിയഞ്ചു വർഷം നില നിന്ന ഈകൂട്ടായ്മ 2013 ഫെബ്രുവരിയിൽ രണ്ടായി പിരിഞ്ഞു. ആയിരത്തിഇരുന്നൂറോളം അംഗങ്ങളുള്ള നാസ്‌കോമിൽ വൻകിട ഐടി കമ്പനികൾ പുലർത്തുന്ന മേധാവിത്വം സംബന്ധിച്ച പ്രശ്‌നങ്ങളാണ് പിളർപ്പിലെത്തിച്ചത്. [2]ഇതോടെ ബിപിഒ-ഐടി രംഗങ്ങളിൽ രണ്ടുസംഘടനകൾ ഉണ്ടായി. നാസ്‌കോമും, പുതിയ ഗ്രൂപ്പായ ഇന്ത്യൻ സോഫ്‌റ്റ്വെയർ പ്രോഡക്ട് ഇൻഡസ്ട്രി റൗണ്ട് ടേബിൾ അഥവാ ഐസ്പ്രിറ്റുമായിരിക്കും[3] .
Type | Trade association |
---|---|
Founded | 1988 |
Headquarters | ഡൽഹി, ഇന്ത്യ |
Key people | എൻ. ചന്ദ്രശേഖരൻ,ചെയർമാൻ സോം മിത്തൽ,പ്രസിഡന്റ് |
Area served | ഇന്ത്യ] |
Mission | Sustainable industry growth Harness technology to benefit society[1] |
Method | Policy advocacy Events and conferences International affiliations Skills development |
Members | 1200+ |
Motto | Transform Business, Transform India |
Website | www |
നാസ്‌കോമിന്റെ ചെയർമാൻ എൻ. ചന്ദ്രശേഖരനും, പ്രസിഡന്റ് സോം മിത്തലുമാണ്.
അവലംബം
തിരുത്തുക- ↑ "Vision and Mission". NASSCOM. Archived from the original on 2012-01-20. Retrieved 2012-01-13.
- ↑ http://www.doolnews.com/nasscom-split-malayalam-news-213.html?ref=other_news
- ↑ "നാസ്കോം വിട്ട് കന്പനികൾ പുതിയ സംഘടന രൂപീകരിച്ചു". കേരള കൗമുദി. 5 ഫെബ്രുവരി 2013. Retrieved 5 ഫെബ്രുവരി 2013.
പുറം കണ്ണികൾ
തിരുത്തുക- "NASSCOM". National Association of Software & Service Companies (nasscom.in). Retrieved 2007-12-10.
- "NASSCOM Foundation". NASSCOM Foundation (nasscomfoundation.org). Retrieved 2007-12-10.
- NASSCOM Offical Page on Facebook
- NASSCOM Offical Page on Twitter
- NASSCOM EMERGE Blog NASSCOM EMERGE Blog Archived 2015-04-28 at the Wayback Machine.
- NASSCOM EMERGE community NASSCOM EMERGE Community Archived 2017-12-01 at the Wayback Machine.
- Platform for small medium IT companies in India indianITcompanies Archived 2013-05-09 at the Wayback Machine.
- IT cos should not resort to poaching: Nasscom [1]