അസെറ്റബുലേറിയ ജലകന്യക
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ നിന്നും കണ്ടെത്തിയ പുതിയൊരിനം സസ്യമാണ് അസെറ്റബുലേറിയ ജലകന്യക (ശാസ്ത്രീയനാമം: Acetabularia jalakanyakae).[1][2] 2-3 വരെ സെൻറിമീറ്ററാണ് നീളമുള്ള ഈ സസ്യത്തിന് ഒരേയൊരു കോശമേ ഉള്ളു.
അവലംബം
തിരുത്തുക- ↑ "Indian scientists discover 'mermaid' plant species". Retrieved 13 സെപ്റ്റംബർ 2021.
- ↑ "ആൻഡമാനിൽ നിന്നും പുതിയ സസ്യം, പേര് അസെറ്റബുലേറിയ ജലകന്യക, കണ്ടെത്തിയത് മലയാളി". Archived from the original on 13 സെപ്റ്റംബർ 2021. Retrieved 13 സെപ്റ്റംബർ 2021.