അസുരവിത്ത്‌ (നോവൽ)

എം.ടി വാസുദേവൻ നായരുടെ പുസ്തകം

എം.ടി വാസുദേവൻ നായരുടെ പ്രസിദ്ധ നോവലാണ്‌ അസുരവിത്ത്‌ [1].1962-ലാണ് അസുരവിത്ത്‌ പുറത്തിറങ്ങിയത് [2].മതസൗഹാർദ്ധത്തിന്റെ ഊഷ്മള അനുഭവങ്ങൾ പങ്കുവയ്ക്കുന്ന നോവലാണ്‌ അസുരവിത്തെന്നും കുഞ്ഞരയ്ക്കാർ ആണ് അതിലെ പ്രധാന കഥാപാത്രമെന്നും എം.ടി അഭിപ്രായപ്പെടുന്നു[3].

അവലംബംതിരുത്തുക

  1. http://malayalambookstore.com/book/അസുരവിത്ത്/4734
  2. http://malayalam.webdunia.com/article/malayalam-articles/എം-ടി-യുടെ-കൃതികൾ-108071500066_1.htm
  3. https://www.academia.edu/14862423/Interview_with_MT_Vasudevan_Nair
"https://ml.wikipedia.org/w/index.php?title=അസുരവിത്ത്‌_(നോവൽ)&oldid=3570783" എന്ന താളിൽനിന്ന് ശേഖരിച്ചത്