2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കാശ്മീരി സാഹിത്യ വിമർശകനാണ്അസീസ് ഹജിനി. 'ആനേ ഖാനേ' എന്ന സാഹിത്യ വിമർശന കൃതിക്കായിരുന്നു പുരസ്കാരം.[1]

അസീസ് ഹജിനി
ദേശീയതഇന്ത്യൻ
തൊഴിൽകാശ്മീരി സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
ആനേ ഖാനേ (വിമർശനം)

കൃതികൾ തിരുത്തുക

  • ആനേ ഖാനേ (വിമർശനം)

പുരസ്കാരങ്ങൾ തിരുത്തുക

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=അസീസ്_ഹജിനി&oldid=3650171" എന്ന താളിൽനിന്ന് ശേഖരിച്ചത്