കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ (സ്വാശ്രയ) മെഡിക്കൽ കോളേജ് ആണ് അസീസിയ മെഡിക്കൽ കോളേജ് (അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസേർച്ച്). മീയണ്ണൂരാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.[1] ഇതോടൊപ്പം ആശുപത്രി, നഴ്സിംഗ് കോളേജ്, ഡെന്റൽ കോളേജ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്.

അസീസിയ മെഡിക്കൽ കോളേജ്, കൊല്ലം
അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസേർച്ച്
തരംസ്വാശ്രയകോളേജ്
സ്ഥാപിതം2008
ബജറ്റ്250 കോടി[അവലംബം ആവശ്യമാണ്]
അദ്ധ്യക്ഷ(ൻ)എം. അബ്ദുൾ അസീസ്
പ്രധാനാദ്ധ്യാപക(ൻ)ഡോ. അന്നബെൽ രാജശേഖരൻ
സ്ഥലംമീയന്നൂർ, കേരളം, ഇന്ത്യഇന്ത്യ
ക്യാമ്പസ്50 ഏക്കർ
രജിസ്ട്രേഷൻഇന്ത്യൻ മെഡിക്കൽ കൗൺസിൽ
അഫിലിയേഷനുകൾകേരള സർവ്വകലാശാല, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് ആൻഡ് അലൈഡ് സയൻസസ്
വെബ്‌സൈറ്റ്http://www.azeezia.com

ചരിത്രം

തിരുത്തുക

2008-ലാണ് കോളേജ് സ്ഥാപിക്കപ്പെട്ടത്. പൊടിക്കുഞ്ഞ് മുസലിയാർ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. [2]2010 ജൂലൈ 15-ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിയോഗിച്ച നിരീക്ഷണ സംഘത്തിന്റെ പരിശോധനയ്ക്കുശേഷം ഈ കോളേജിലേയ്ക്കുള്ള പ്രവേശനം തടയപ്പെട്ടിരുന്നു. ഈ നടപടി പിന്നീട് ഹൈക്കോടതി റദ്ദു ചെയ്യുകയുണ്ടായി.[1]

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". മാതൃഭൂമി. 2010 ജൂലൈ 31. Archived from the original on 2013-08-25. Retrieved 2013 ഓഗസ്റ്റ് 25. {{cite news}}: Check date values in: |accessdate= and |date= (help)
  2. "AIMS". Archived from the original on 2012-09-27. Retrieved 2013-08-25.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അസീസിയ_മെഡിക്കൽ_കോളേജ്&oldid=3773044" എന്ന താളിൽനിന്ന് ശേഖരിച്ചത്