അസാമാ പർവ്വതം
ജപ്പാനിലെ ഒരു പ്രധാന ദ്വീപായ ഹോൻഷൂവിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സജീവ അഗ്നിപർവ്വതമാണ് അസാമാ പർവ്വതം. ജപ്പാനിലെ പ്രധാനപ്പെട്ട 100 പർവ്വതങ്ങളിലൊന്നാണിത്.
അസാമാ പർവ്വതം | |
---|---|
浅間山 | |
ഉയരം കൂടിയ പർവതം | |
Elevation | 2,568 മീ (8,425 അടി) |
Listing | List of mountains and hills of Japan by height List of the 100 famous mountains in Japan List of volcanoes in Japan |
Coordinates | 36°24′N 138°31′E / 36.400°N 138.517°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Honshū, Japan |
Topo map | Geographical Survey Institute 25000:1 浅間山 50000:1 長野 |
ഭൂവിജ്ഞാനീയം | |
Age of rock | Late Pleistocene–Holocene[1] |
Mountain type | Composite Volcano, stratovolcano |
Last eruption | February 2, 2009 |
ചിത്രങ്ങൾ
തിരുത്തുക-
Mount Asama
-
Mount Asama December 2005
-
Mount Asama December 2005 from Gunma Prefecture
-
Mount Asama from Nagano Prefecture in 1999
-
View from the train near Ueda city in 2005
-
Taken from Tateshina, Nagano Prefecture
അവലംബം
തിരുത്തുക- ↑ "Hokuriku". Seamless Digital Geological Map of Japan. Geological Survey of Japan, AIST. 2007. Archived from the original on 6 ഫെബ്രുവരി 2009. Retrieved 2 ഫെബ്രുവരി 2009.