അസവർണർക്ക് നല്ലത് ഇസ്‌ലാം

(അസവർണർക്ക് നല്ലത് ഇസ്ലാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1936 ൽ കേരള തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ്‌ അസവർണർക്ക് നല്ലത് ഇസ്ലാം[1]. [2] [3] കേരളകൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരൻ, എസ്.എൻ.ഡി.പി യോഗം നേതാക്കളായിരുന്ന കെ.പി. തയ്യിൽ, എ.കെ. ഭാസ്കർ, സഹോദരൻ അയ്യപ്പൻ, ഒറ്റപ്പാലം പി.കെ. കുഞ്ഞുരാമൻ എന്നിവർ ചേർന്ന് എഴുതിയതാണ്‌ ഈ പുസ്തകം[4][5]. അയിത്തത്തിന്റെ നുകത്തിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാം ആണ്‌ നല്ലതെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ ഗ്രന്ഥം. ലേഖകർ എല്ലാം ഈഴവ നേതാക്കളായിരുന്നു. ഇ.വി. രാമസ്വാമി നായ്കരുൾപ്പെടെയുള്ളവരുടെ ആശംസകളും ഉദ്ബോധനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃതിയിലെ കെ.സുകുമാരന്റെ ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

[6]

  1. Prabodhanam, Weekly. "ജാതിവിരുദ്ധ മുന്നേറ്റങ്ങളെ തളർത്തിയ യുക്തിവാദ പ്രസ്ഥാനങ്ങൾ". പ്രബോധനം വാരിക 2016 മാർച്ച് 11. Archived from the original on 2020-10-28. Retrieved 12 ജൂൺ 2019.
  2. "മാതൃഭൂമി ഓൺലൈൻ ആഗസ്റ്റ് 18,2010". Archived from the original on 2010-09-03. Retrieved 2010-09-04.
  3. അസവർണർക്ക് നല്ലത് ഇസ്ലാം-Google Docs
  4. ഉത്തരകാലം, 2013-12-26
  5. തോറ്റവർക്കും ചരിത്രമുണ്ട്, സുപ്രഭാതം 2018-04-08
  6. അസവർണരും 'ഒരു സുകുമാരനും' -ഡോ. എം.എസ്. ജയപ്രകാശ്, മാധ്യമം ഓൺലൈൻ ഓഗസ്റ്റ് 19 ,2010[പ്രവർത്തിക്കാത്ത കണ്ണി](Dead link)