അഷ്ഗാബാത്ത് കരാർ
മദ്ധ്യേഷ്യയ്ക്കും പേർഷ്യൻ ഗൾഫ് രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒമാൻ, ഇറാൻ, തുർക്‌മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഖസാഖ്‌സ്ഥാൻ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച് ഉടമ്പടിയിലേർപ്പെട്ട ഒരു മൾട്ടിമോഡൽ ഗതാഗത കരാറാണ് അഷ്ഗാബാത്ത് കരാർ. ഈ മേഖലയിൽ ഒരു അന്താരാഷ്‌ട്ര സഞ്ചാര-വ്യാപാര ഇടനാഴി രൂപീകരിക്കുകയാണ് കരാറിൻറെ പ്രധാന ലക്‌ഷ്യം.[1]
അഷ്ഗാബാത്ത് കരാർ | |
---|---|
[[File:|290px|alt=]] | |
പ്രധാന ജംഗ്ഷനുകൾ | |
ഇറാൻ, തുർക്‌മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഖസാഖ്‌സ്ഥാൻ അവസാനം | മുംബൈ |
ഇറാൻ അവസാനം | യൂറേഷ്യ region |
ഇന്ത്യൻ പങ്കാളിത്തം
തിരുത്തുക2016 മാർച്ച് 23ന് ഇന്ത്യ അഷ്ഗാബാത്ത് കരാർ അംഗീകരിക്കാൻ തീരുമാനിച്ചു. ഇന്ത്യയുടെ യൂറേഷ്യൻ വ്യാപാരബന്ധത്തെ കരാർ സഹായിക്കുമെന്നതാണ് ഇന്ത്യയ്ക്കുള്ള നേട്ടം.[2] യൂറേഷ്യയുമായുള്ള വ്യാപാരത്തിന് ഇന്ത്യയ്ക്ക് കടൽമാർഗ്ഗത്തിൽനിന്നുമാറി കരമാർഗ്ഗത്തെയും ആശ്രയിക്കാം. കൂടാതെ, തെക്ക്-വടക്ക് ഗതാഗത ഇടനാഴിക്ക് വേണ്ടിയുള്ള ഇന്ത്യൻ ശ്രമങ്ങൾക്കും ഇത് ഗുണംചെയ്യും എന്ന് കരുതപ്പെടുന്നു.[3]
ചിത്രശാല
തിരുത്തുക-
മദ്ധ്യേഷ്യ
-
മദ്ധ്യേഷ്യ