ഇന്ത്യയിലെ ഒരു ഇസ്‌ലാമികപണ്ഡിതനും എഴുത്തുകാരനുമായിരുന്നു മുഹമ്മദ് അശ്റഫ് അലി താനവി (19 ഓഗസ്റ്റ് 1863 - 4 ജൂലൈ 1943). ഖുർആൻ വ്യാഖ്യാനമായ ബയാനുൽ ഖുർആൻ, കർമ്മശാസ്ത്രഗ്രന്ഥമായ ബഹിശ്തി സെവാർ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.

Muhammad Ashraf 'Ali
മതംIslam
Personal
ദേശീയതIndian
ജനനം(1863-08-19)19 ഓഗസ്റ്റ് 1863[1]
Thana Bhawan, North-Western Provinces, British India
മരണം20 ജൂലൈ 1943(1943-07-20) (പ്രായം 79)[2]
Thana Bhawan, United Provinces, British India
ശവകുടീരംThana Bhawan,[2]
Religious career
വിദ്യാർത്ഥികൾKhair Muhammad Jalandhari
Athar Ali Bengali
WorksBayan Ul Quran, Perfecting women

ചെറുപ്രായത്തിൽ തന്നെ മാതാവ് മരണപ്പെട്ടതോടെ അശ്റഫ് അലിയും സഹോദരനും പിതാവിന്റെ ശിക്ഷണത്തിൽ വളർന്നു വന്നു.[2]

"https://ml.wikipedia.org/w/index.php?title=അശ്റഫ്_അലി_താനവി&oldid=3680587" എന്ന താളിൽനിന്ന് ശേഖരിച്ചത്