അശോക്. ഡി. റാനഡെ
ഭാരതത്തിലെ പ്രമുഖ സംഗീതപണ്ഡിതനും സംഗീതജ്ഞനുമായിരുന്നു അശോക് ഡി റാനഡെ(1937 - 2011).ബി.ആർ.ദിയോദറിന്റെയും ലക്ഷ്മൺ റാവു ബിദാസിന്റെയും ശിഷ്യനായിരുന്നു. മുംബൈ യൂണിവേഴ്സിറ്റി മ്യൂസിക് സെന്ററിന്റെ ആദ്യ ഡയറക്ടറായിരുന്നു(1968). അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ സ്റ്റഡീസിന്റെ എത്തനോമ്യൂസിക്കോളജി വിഭാഗം ഉപ മേധാവിയായിരുന്നു(1983). Essays in India Ethnomusicology, Music Contexts: A Concise Dictionary of Hindustani Music, On Music and Musicians of Hindoostan തുടങ്ങി നിരവധി സംഗീതശാസ്ത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.[1] 2010 ൽ കേന്ദ്ര സംഗീതനാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചിരുന്നു.[2]
അശോക് റാനഡെ | |
---|---|
ജനനം | 25 November 1937 Pune | (87 വയസ്സ്)
മരണം | Mumbai |
മറ്റ് പേരുകൾ | അശോക്. ഡി. റാനഡെ |
തൊഴിൽ | Indian musicologist |
അവലംബം
തിരുത്തുക- ↑ http://www.bookfinder.com/author/ashok-d-ranade/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2021-08-10.