നിയുവെ ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള ഒരു വലിയ ഉൾക്കടലാണ് അവതെലെ ബേ. ദ്വീപിന്റെ അങ്ങേയറ്റത്തെ തെക്കുപടിഞ്ഞാറുള്ള ടെപ്പ പോയിന്റ് മുതൽ ദ്വീപിന്റെ പടിഞ്ഞാറെ അറ്റത്തുള്ള ഹലഗിജി പോയിന്റ് വരെ ഇത് വ്യാപിക്കുന്നു. രണ്ട് ചെറിയ വാസസ്ഥലങ്ങൾ, തമാകൗട്ടോഗ, അവതെലെ എന്നിവ ഈ ഉൾക്കടലിന്റെ തീരത്തിനടുത്താണ്.

തെക്ക് പടിഞ്ഞാറ് ഭാഗത്താണ് അവറ്റെലെ ബേ

19°07′10″S 169°55′06″W / 19.11944°S 169.91833°W / -19.11944; -169.91833

"https://ml.wikipedia.org/w/index.php?title=അവതെലെ_ബെ&oldid=3317071" എന്ന താളിൽനിന്ന് ശേഖരിച്ചത്