അഴീക്കോട് നോർത്ത്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിൽ സ്ഥിതിച്ചെയ്യുന്ന ഒരു തീരദേശ ഗ്രാമമാണ് അഴീക്കോട്.അഴീക്കോട് ഗ്രാമത്തിന്റെ വടക്കേ അതിരാണ് അഴീക്കൽ.കേരളത്തിലെ പ്രമുഖ ചിന്തകനും സാഹിത്യനിരൂപകനുമായ സുകുമാർ അഴീക്കോട് ജനിച്ചത് ഇവിടെയാണ്.കണ്ണൂർ നഗരത്തിൽ നിന്ന് 9 കിലോമീറ്റർ ദൂരെയാണ് അഴീക്കോട് ഗ്രാമത്തിന്റെ സ്ഥാനം.

കടൽത്തീരങ്ങൾ

തിരുത്തുക

അഴീക്കോട് ഗ്രാമം അവിടുത്തെ കടൽത്തീരങ്ങൾക്ക് പ്രസിദ്ധമാണ്.

  • മീൻകുന്നം ബീച്ച്
  • ചലീൽ ബീച്ച് ആന്റ് ഗാർഡൻസ്
  • അഴീക്കൽ
  • പള്യമൂല ബീച്ച്
  • പയ്യമ്പലം ബീച്ച്
"https://ml.wikipedia.org/w/index.php?title=അഴീക്കോട്_നോർത്ത്&oldid=4112373" എന്ന താളിൽനിന്ന് ശേഖരിച്ചത്