ഒരു കാർബൺ ആറ്റം അതിന്റെ സമീപത്തുള്ള രണ്ട് കാർബൺ കേന്ദ്രങ്ങളുമായി ദ്വിബന്ധനമുള്ള ഒരു സംയുക്തമാണ് അല്ലീൻ. അല്ലീനുകളെ പോളിനുകളായും കുമുലേറ്റീവ് ഡൈയീനുമായി തിരിച്ചിരിക്കുന്നു. അല്ലീൻറെ പേരൻറ് കോംമ്പൗണ്ട് പ്രൊപഡൈയീൻ ആണ്. Allene-type ഘടനയുള്ള സംയുക്തങ്ങളിൽ, മൂന്നു കാർബൺ ആറ്റങ്ങളിൽ കൂടുതൽ ഉള്ള സംയുക്തങ്ങളെ കുമിലീൻ എന്നറിയപ്പെടുന്നു.

Propadiene, the simplest allene, is also known as allene

സിന്തസിസ്തിരുത്തുക

അല്ലീനുകൾക്ക് പലപ്പോഴും പ്രത്യേക സിന്തസിസ് ആവശ്യമാണെങ്കിലും മീഥൈൽഅസെറ്റിലോൺ എന്ന സംതുലന മിശ്രിതത്തിൽ നിന്ന് വലിയ അളവിൽ പ്രൊപഡൈയീൻ നിർമ്മിക്കുന്നു.

H2C=C=CH2 ⇌ CH3C≡CH

MAPP ഗ്യാസ് എന്ന് അറിയപ്പെടുന്ന ഈ മിശ്രിതം വാണിജ്യപരമായി ലഭ്യമാണ്.

അല്ലീൻ രൂപീകരണത്തിന് ആവശ്യമായ ലബോറട്ടറി രീതികൾ ഇവയാണ്:

  • ചില ടെർമിനൽ ആൽക്കൈനുകളുടെ പ്രവർത്തനഫലമായി ഫോർമാൽഡിഹൈഡ്, കോപ്പർ (I) ബ്രോമൈഡ്, കൂടുതൽ ബേസ് മുതലായവ കൂട്ടിച്ചേർത്തു ഉത്പ്പാദിപ്പിക്കുന്നു.[1] [2]
  • ചില ഡൈഹാലൈഡുകളുടെ ഡിഹൈഡ്രോഹോലോജിനേഷനിൽ നിന്ന് ഉത്പ്പാദിപ്പിക്കുന്നു.[3]

അവലംബംതിരുത്തുക

  1. Crabbé, Pierre; Nassim, Bahman; Robert-Lopes, Maria-Teresa, "One-Step Homologation of Acetylenes to Allenes: 4-Hydroxynona-1,2-diene [1,2-Nonadien-4-ol]", Org. Synth., 63: 203, doi:10.15227/orgsyn.063.0203; Coll. Vol., 7: 276 Missing or empty |title= (help)
  2. Buta-2,3-dien-1-ol Hongwen Luo, Dengke Ma, and Shengming Ma Org. Synth. 2017, 94, 153 doi:10.15227/orgsyn.094.0153
  3. Cripps, H. N.; Kiefer, E. F., "Allene", Org. Synth., 42: 12, doi:10.15227/orgsyn.042.0012; Coll. Vol., 5: 22 Missing or empty |title= (help)

കൂടുതൽ വായനയ്ക്ക്തിരുത്തുക

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അല്ലീൻ&oldid=3342716" എന്ന താളിൽനിന്ന് ശേഖരിച്ചത്