അലോക് അഗർവാൾ
ഇന്ത്യയിലെ ഒരു അവകാശപ്രവര്‍ത്തക(ന്‍)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
എഎപി സംസ്ഥാന കൺവീനറും ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും. നർമ്മദ ബച്ചാവോ ആന്ദോളൻറെ മുന്നണി പോരാളികളിലൊരാൾ എന്ന നിലയിൽ സ്വീകാര്യൻ. [1]
Alok Agarwal | |
---|---|
आलोक अग्रवाल | |
ജനനം | |
ദേശീയത | Indian |
പൗരത്വം | Indian |
വിദ്യാഭ്യാസം | Bachelor of Technology, Chemical Engineering |
കലാലയം | Indian Institute of Technology, Kanpur |
തൊഴിൽ | Politician |
സജീവ കാലം | 1989 - present |
സംഘടന(കൾ) | Aam Admi Party, Madhya Pradesh |
അറിയപ്പെടുന്നത് | State Wide Agitation for the rights of farmers and Jal Satyagraha in Khandwa district of Madhya Pradesh 2015 Jal Satyagrah |
അറിയപ്പെടുന്ന കൃതി | Safeguarding Future of Oustees of the Narmada Valley Dam Project |
ശൈലി | Satyagrah, Non-Violence, Civil Disobedience |
രാഷ്ട്രീയ കക്ഷി | Aam Aadmi Party |