അലെബ്ടോങ്ങ്
അലെബ്ടോങ്ങ് , ചിലപ്പോൾ അലെബ്ടോങൊ ,[അവലംബം ആവശ്യമാണ്] എന്നും പറയും. ഇത് ഉഗാണ്ടയിലെ വടക്കൻ മേഖലയിലെ ഒരു പട്ടണമാണ്. ഇത് അലെബ്ടോങ്ങ് ജില്ലയിലെ പ്രധാന മുനിസിപ്പൽ, ഭരണ, വ്യവസായ കേന്ദ്രമാണ്
അലെബ്ടോങ്ങ് അലെബ്ടോങൊ | |
---|---|
Coordinates: 02°15′00″N 33°18′54″E / 2.25000°N 33.31500°E | |
രാജ്യം | ഉഗാണ്ട |
മേഖല | ഉഗാണ്ടയുടെ വടക്കൻ മേഖല |
ഉപ മേഖല | ലാങൊ ഉപമേഖല |
ഉഗാണ്ട | അലെബ്ടോങ്ങ് ജില്ല |
ഉയരം | 1,100 മീ(3,600 അടി) |
(2013 Estimate) | |
• ആകെ | 15,100 |
സ്ഥാനം
തിരുത്തുകകിഴക്കുള്ള അലെബ്ടോങ്ങ് ജില്ലയിലെ ഒമൊറൊ പട്ടണത്തിനും പടിഞ്ഞാറുള്ള ലിറജില്ലയിലെ ലിറ പട്ടണത്തിനും ഇടക്കുള്ള റോഡിലാണ് ഈ പട്ടണം. ലങൊ ഉപ മേഖലയിൽ ലിറക്ക് കിഴക്ക് 50 കി.മീ. അകലെയാണ്. [1]
കുറിപ്പുകൾ
തിരുത്തുക- ↑ {{cite web|
ജനസംഖ്യ
തിരുത്തുക2013ൽ, പട്ടണകേന്ദ്രത്തിന്റെ 7 കി.മീ. ചുറ്റളവിൽ മൊത്തം ജനസംഖ്യ ഏകദേശം 15100.<ref>"Estimated Population of Alebtong Town In 2013". Fallingrain.com. Retrieved 2 June 2014.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Alebtong Rising In cleanliness Archived 2014-06-02 at the Wayback Machine.