അലെക്സ വേഗ

അമേരിക്കന്‍ ചലചിത്ര നടന്‍

അലെക്സ പെനവേഗ (മുമ്പ്, വേഗ; ജനനം: ആഗസ്റ്റ് 27, 1988)[1] ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. സ്പൈ കിഡ്സ് സിനിമാ പരമ്പരയിലെകാർമെൻ കോർട്ടസ്, റിപോ! ദ ജെനറ്റിക് ഓപ്പറയിലെ (2008) ഷിലോ വാല്ലെയ്സ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് അവർ അറിയപ്പെടുന്നത്. 2009 ൽ എബിസി ഫാമിലി പരമ്പരയായ റൂബി & ദ റോക്കിറ്റ്സിലെ റൂബി ഗാല്ലഘെർ എന്ന കഥാപാത്രമായി അവർ അഭിനയിച്ചിരുന്നു.

അലെക്സ പെനവേഗ
വേഗ 2013 ൽ
ജനനം
Alexa Ellesse Vega

(1988-08-27) ഓഗസ്റ്റ് 27, 1988  (36 വയസ്സ്)
Miami, Florida, U.S.
തൊഴിൽActress, singer
സജീവ കാലം1993–present
ജീവിതപങ്കാളി(കൾ)
(m. 2010⁠–⁠2012)

(m. 2014)
കുട്ടികൾ1
ബന്ധുക്കൾMakenzie Vega (sister)

ജീവിതരേഖ

തിരുത്തുക

ഫ്ലോറിഡയിലെ മയാമിയിലാണ് അലെക്സ വേഗ ജനിച്ചത്[2]. ഫ്ലോറിഡയിലെ ഓകാലയിലെ ഒരു മേച്ചിൽപ്രദേശത്താണ് അവരുടെ ജീവിതത്തിലെ ആദ്യ നാല് വർഷങ്ങൾ ചെലവഴിക്കപ്പെട്ടത്. അവരുടെ പിതാവ് കൊളംബിയൻ സ്വദേശിയും മാതാവ് ജിന റൂയെ ഒരു മുൻ അമേരിക്കൻ മുൻ മോഡലുമായിരുന്നു.[3][4][5][6] നടി മക്കെൻസീ വേഗ ഉൾപ്പെടെ അലെക്സ വേഗയ്ക്ക് ആറ് സഹോദരങ്ങളുണ്ട്. നാലു വയസ്സു പ്രായമുള്ളപ്പോൾ വേഗ കാലിഫോർണിയയിലേക്ക് അവരുടെ കുടുംബത്തോടൊപ്പം മാറിത്താമസിച്ചു.[7] കൗമാരപ്രായത്തിൽ, അവൾ വീട്ടിലിരുന്നാണ് വിദ്യാഭ്യാസം ചെയ്തത്.[8]

  1. "Alexa Vega Biography (1988-)". Filmreference.com. Archived from the original on September 26, 2017. Retrieved March 17, 2018.
  2. "Alexa Vega Biography (1988-)". Filmreference.com. Archived from the original on September 26, 2017. Retrieved March 17, 2018.
  3. Tracy, Liz (September 15, 2015). "Latina Takeover: Actresses From Miami Are Playing Big Roles for Disney, Broadway, and Hollywood". Miami New Times. Retrieved September 24, 2015.
  4. "Alexa Forever". RE: Questions for Miss Alexa Vega. Archived from the original on June 27, 2010. Retrieved August 20, 2006. My father's side is Colombian (Bogota)... and I don't know why they said my mom was Italian. lol... She's not. My family and I were trying to figure out what my mom was, but we can only go back to 5 generations and they were all from Florida. haha. so .. Floridian? ahhah... my moms last name is French though.
  5. "Ex-spy has price on head, ache in heart". Miami Herald. September 7, 2009. Archived from the original on 2022-05-16. Retrieved March 8, 2011. Alexa Vega 21 is his oldest daughter with former Miami model Gina Rue With about 40 films in her career Alexa is mostly known for her role in the Spy Kids ...
  6. "Alexa Vega Biography". Film Reference.
  7. "Alexa Vega Biography". BuddyTV. Retrieved July 29, 2014.
  8. Gilchrist, Todd (2004-07-09). "Sleeping Over with Alexa Vega". IGN (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-01-05.
"https://ml.wikipedia.org/w/index.php?title=അലെക്സ_വേഗ&oldid=4287110" എന്ന താളിൽനിന്ന് ശേഖരിച്ചത്