അലുസിങ്ക്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അലുസിങ്ക് : അലുസിങ്ക് അല്ലെങ്കിൽ സിങ്ക്അലും,ഗാൽവാഅലും എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉത്പന്നം അലൂമിനിയം 55% സിങ്ക് 43.4% സിലികോൺ 1.6% എന്നിവയുടെ മെറ്റൽ കോട്ടിംഗ് ചെയ്ത ഇരുമ്പ് ഉത്പന്നങ്ങളാണ്