അലീസൺ ഈസ്റ്റ്‍വുഡ്

അമേരിക്കന്‍ ചലചിത്ര നടന്‍

അലീസൺ ഈസ്റ്റ്‍വുഡ് (ജനനം: മേയ് 22, 1972) ഒരു അമേരിക്കൻ നടി, സംവിധായിക, നിർമ്മാതാവ്, ഫാഷൻ മോഡൽ, ഫാഷൻ ഡിസൈനർ എന്നീ നിലകളിൽ‌ പ്രശസ്തയാണ്.

അലീസൺ ഈസ്റ്റ്‍വുഡ്
Alison Eastwood, Hollywood, California on November 10, 2012
ജനനം (1972-05-22) മേയ് 22, 1972  (52 വയസ്സ്)[1][2][3][4]
തൊഴിൽActress, model, fashion designer
സജീവ കാലം1980–present
ജീവിതപങ്കാളി(കൾ)
(m. 1999; div. 2000)

(m. 2013)
മാതാപിതാക്ക(ൾ)Clint Eastwood
Maggie Johnson
ബന്ധുക്കൾKyle Eastwood (brother)
Scott Eastwood (half-brother)
Francesca Eastwood (half-sister)

ആദ്യകാലജീവിതം

തിരുത്തുക

അലീസൺ ഈസ്റ്റ്‍വുഡ് കാലിഫോർണിയയിലെ കാർമെലിൽ മാഗ്ഗി ജോൺസൺ, ചലച്ചിത്ര താരം ക്ലിന്റ് ഈസ്റ്റ്‍വുഡ് എന്നിവരുടെ മകളായി ജനിച്ചു. അവർക്ക് കൈൽ ഈസ്‍റ്റ്‍വുഡ് എന്ന പേരിൽ ഒരു സഹോദരനും കിംബർ ഈസ്‍റ്റ്‍വുഡ്, സ്കോട്ട് ഈസ്‍റ്റ്‍വുഡ്, കാത്റിൻ ഈസ്‍റ്റ്‍വുഡ്, ഫ്രാൻസെസ്ക ഈസ്‍റ്റ്‍വുഡ്, മോർഗാൻ ഈസ്‍റ്റ്‍വുഡ് എന്നിങ്ങനെ ആറു അർദ്ധ സഹോദരീസഹോദരന്മാരുമുണ്ട്. കാലിഫോർണിയയിലെ മോണ്ടെറിയിലുള്ള സാന്താ കറ്റാലിയ സ്കൂളിലും പെബിൾ ബീച്ചിലെ സ്റ്റീവൻസൺ സ്കൂളിലുമായി വിദ്യാഭ്യാസം നടത്തിയശേഷം തന്റെ പതിനെട്ടാമത്തെ വയസ്സിൽ യുസി സാന്താ ബാർബറയിൽ (ബിരുദം നേടിയിരുന്നില്ല) അഭിനയ കല പഠിക്കാൻ ചേരുകയും ചെയ്തു.

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1980 ബ്രോൺകോ ബില്ലി Child at orphanage Uncredited
1980 എനി വിച്ച് വേ യു കാൻ Kid Uncredited
1984 ടൈറ്റ്റോപ്പ് Amanda Block
1997 അബ്സലൂട്ട് പവർ Art Student
1997 മിഡ്നൈറ്റ് ഇൻ ദ ഗാർഡൻ ഓഫ് ഗുഡ് ആൻറ് ഈവിൾ Mandy Nicholls
1998 ജസ്റ്റ് എ ലിറ്റിൽ ഹാംലെസ് സെക്സ് Laura
1998 സൂയിസൈഡ്, ദ കോമഡി Amanda
1999 ബ്രേക്ക്ഫാസ്റ്റ് ചാമ്പ്യൻസ് Maria Maritimo
1999 ഫ്രണ്ട്സ് & ലവേർസ് Lisa
1999 ബ്ലാക്ക് ആന്റ് വൈറ്റ് Lynn Dombrowsky TV film
2000 ദ സ്പ്രിംഗ് Sophie Weston TV film
2000 ഇഫ് യു ഒൺലി ന്യൂ സമാന്താ
2002 പൂൾഹിൽ ജങ്കീസ് Tara
2002 ദ ബെന്റ് Sue Morris Short
2002 പവർ പ്ലേ Gabriella St. John
2004 ഐ വിൽ സീയിംഗ് യൂ Patricia Collins TV film
2004 ദൈ ആർ എമംഗ് അസ് Finley TV film
2005 ഫ്ലാറ്റ്ബുഷ് Shellman Short
2005 ദ ലോസ്റ്റ് എഞ്ചൽ Detective Billie Palmer
2005 ഡോണ്ട് ടെൽ Raphael
2006 ലെസ്സർ ഈവിൾ Karen Max TV film
2006 ഹൌ ടു ഗോ ഔട്ട് ഓൺ എ ഡേറ്റ് ഇൻ ക്യൂൻസ് Karen
2006 വെയ്റ്റിംഗ് ടു ലവ് Harriett Williams
2007 വൺ ലോംഗ് നൈറ്റ് Wendy
2010 വൺസ് ഫാളൻ Kat
2011 ഹെൻറി Laura Short
2012 ആനിമൽ ഇന്റർവെൻഷൻ Herself Docoseries
2013 ഷാഡോ പീപ്പിൾ Sophie Lacombe
2014 ഫൈൻഡിംഗ് ഹാർമണി Sam Colter
2014 C.R.U. Allison Doyle-Ewansiha
2015 യൂണിറ്റി[6] Narrator Documentary
2019 ദ മ്യൂൾ ഐറിസ് Post-production
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TCM എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; hollywood.com എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nndb.com എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ny എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; The Carmel Sandpiper എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. Dave McNary (April 22, 2015). "Documentary 'Unity' Set for Aug. 12 Release with 100 Star Narrators". Variety. Retrieved May 1, 2015.
"https://ml.wikipedia.org/w/index.php?title=അലീസൺ_ഈസ്റ്റ്‍വുഡ്&oldid=4122364" എന്ന താളിൽനിന്ന് ശേഖരിച്ചത്