അലീസിയ ബൂലെ സ്റ്റോട്ട്

അലീസിയ ബൂലെ സ്റ്റോട്ട്(ജൂൺ 8, 1860 – ഡിസംബർ 17, 1940)അയർലാന്റുകാരിയായ ഗണിതജ്ഞയായിരുന്നു. അവർ ഒരിക്കലും അക്കാദമികമായ സ്ഥാനം വഹിച്ചിട്ടില്ല എങ്കിലും ഗണിതശാസ്ത്രത്തിന് അനേകം സംഭാവനകൾ ചെയ്തിട്ടുണ്ട്. അതിനാൽ ഗ്രോണിൻജെൻ സർവ്വകലാശാലയിൽനിന്നും അവർക്ക് ഓണററി ഡോക്ടറേറ്റ് നൽകുകയുണ്ടായി. [1] ഉയർന്ന പ്രതലമുള്ള (ഉത്തലം) ഖരവസ്തുവിന്റെ നാലു തലങ്ങളെ ചേർത്ത് പോളിടൊപ് വിളിച്ചു. ചതുർമാന ജ്യാമിതിയിലാണ് അവർ തന്റെ വൈഭവം കാണിച്ചത്.

Alicia Boole Stott
പ്രമാണം:Alicia Boole Stott.jpg
ജനനംJune 8, 1860
മരണംDecember 17, 1940 (1940-12-18) (aged 80)
ദേശീയതBritish
അറിയപ്പെടുന്നത്Mathematics

അവലംബംതിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; MathsWomen എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=അലീസിയ_ബൂലെ_സ്റ്റോട്ട്&oldid=3488723" എന്ന താളിൽനിന്ന് ശേഖരിച്ചത്