റഷ്യൻ പാരാലിമ്പിക് ബയാത്ത്‌ലെറ്റും സ്കീയറുമാണ് അലീന കോഫ്മാൻ (race Владимировна Кауфман) സോചി പാരാലിമ്പിക് ഗെയിംസിൽ [1] യഥാക്രമം 6, [2], 10 കിലോമീറ്റർ മത്സരത്തിന് രണ്ട് സ്വർണ്ണ മെഡലുകൾ നേടി.[3][4][5] 2014 മാർച്ച് 12 ന് ഒരു കിലോമീറ്റർ ക്രോസ് കണ്ട്രി സ്കീയിംഗിൽ വെങ്കല മെഡൽ നേടിയതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അഭിനന്ദിച്ചിരുന്നു.[6]മുമ്പ്, 2006-ലെ പാരാലിമ്പിക്‌സിൽ സ്വർണ്ണമെഡലും [7] 2010-ലെ വിന്റർ പാരാലിമ്പിക്‌സിൽ വെങ്കലവും നേടിയിരുന്നു.[8]

Alena Kaufman
Kaufman at the 2014 Winter Paralympics.
വ്യക്തിവിവരങ്ങൾ
ജനനം (1987-06-30) 30 ജൂൺ 1987  (36 വയസ്സ്)
കായികഇനം
Professional information
SportBiathlon
Cross-country skiing
Paralympic Games
Teams3 (2006, 2010, 2014)
3 (2006, 2010, 2014)
Medals3 (2 gold)

അവലംബം തിരുത്തുക

  1. "Russia's Alena Kaufman wins gold at Sochi Paralympics". Vestnik Kavkaza. March 8, 2014. Archived from the original on August 29, 2014. Retrieved August 29, 2014.
  2. "Russian biathlete Alena Kaufman wins Paralympic gold in women's 6km standing". ITAR-TASS. March 8, 2014. Archived from the original on August 29, 2014. Retrieved August 29, 2014.
  3. "Russian biathlete Alena Kaufman wins her second gold of Sochi Paralympics". ITAR-TASS. March 11, 2014. Archived from the original on August 29, 2014. Retrieved August 29, 2014.
  4. "Paralympics: Kaufman Wins 2nd Gold in Sochi Biathlon". RIA Novosti. മാർച്ച് 11, 2014. Archived from the original on ഓഗസ്റ്റ് 31, 2014. Retrieved ഓഗസ്റ്റ് 29, 2014.
  5. "Russia's Kaufman Charges to Paralympic Biathlon Gold". RIA Novosti. ഓഗസ്റ്റ് 3, 2014. Archived from the original on ഓഗസ്റ്റ് 31, 2014. Retrieved ഓഗസ്റ്റ് 29, 2014.
  6. "Congratulations to Alena Kaufman, Paralympic bronze medallist in 1km cross-country sprint". March 12, 2014. Retrieved August 29, 2014.
  7. "Torino 2006 Paralympics". CBC.ca. Archived from the original on July 24, 2014. Retrieved March 2, 2014.
  8. "Russia leads medal count after first day of Paralympics". RIA Novosti. February 3, 2014. Archived from the original on March 2, 2014. Retrieved March 2, 2014.
"https://ml.wikipedia.org/w/index.php?title=അലീന_കോഫ്മാൻ&oldid=3456733" എന്ന താളിൽനിന്ന് ശേഖരിച്ചത്