അലിയും നിനോയും
2007 ൽ ജോർജിയയിൽ നിർമ്മിച്ച രണ്ട് സ്റ്റീൽ ശില്പങ്ങളാണ് അലിയും നിനോയും. തുടക്കത്തിൽ ഇതിന്റെ പേര് 'മാൻ ആൻഡ് വുമൺ' എന്നായിരുന്നു. ഈ ശില്പങ്ങൾ എല്ലാ ദിവസവും 7 pm ന് പരസ്പരം കൂടിച്ചേരുന്നു. ഇത്തരത്തിൽ പ്രത്യേക രീതിയിലാണ് ഇതിന്റെ നിർമ്മാണം നടത്തിയിരിക്കുന്നത്. ഇതിന്റെ സ്രഷ്ടാവ് ജോർജിയൻ ശില്പിയായ Tamara Kvesitadze ആണ്. [1]
അലിയും നിനോയും | |
---|---|
Coordinates | 41°39′23.5″N 41°38′35.3″E / 41.656528°N 41.643139°E |
രൂപകൽപ്പന | Tamara Kvesitadze |
തരം | Statue |
നിർമ്മാണവസ്തു | ഉരുക്ക്കൊണ്ടുള്ള ഘടന |
നിർമ്മാണം
തിരുത്തുകഉരുക്ക് കൊണ്ടുള്ള ഈ നിർമിതി ഡിസൈൻ ചെയ്തത് 2007 ൽ ആണെങ്കിലും ഇത് ബാറ്റുമി കടൽത്തീരത്ത് സ്ഥാപിക്കുന്നത് 2010 ൽ ആണ്. [2]