ഒരു മലയാള ടെലിവിഷൻ അഭിനേതാവ് ആണ് ആലിഫ് ഷാ. കോട്ടയം ജില്ലയിലെ സംക്രാന്തിയിൽ ആണ് ജനനം.

പ്രമാണം:Alif Sha.jpg
ആലിഫ് ഷ


അഭിനയിച്ച മലയാളം ടെലിവിഷൻ പരമ്പരകൾ

  1. കുടുംബ വിളക്ക്, ഏഷ്യാനെറ്റ്
  2. നാമം ജപിക്കുന്ന വീട്, മഴവിൽ മനോരമ
  3. സീതാ കല്ല്യാണം, ഏഷ്യാനെറ്റ്
"https://ml.wikipedia.org/w/index.php?title=അലിഫ്_ഷാ&oldid=3601421" എന്ന താളിൽനിന്ന് ശേഖരിച്ചത്