ഒരു സമരീനിയൻ രാഷ്ട്രീയക്കാരനാണ് അലസ്സാൻഡ്രോ മാൻസിനി (ജനനം: ഒക്ടോബർ 4, 1975). സാൻ മറിനോയുടെ ക്യാപ്റ്റൻ റീജന്റായി 2007 ഏപ്രിൽ 1 മുതൽ ഒക്ടോബർ 1 വരെ ആറുമാസക്കാലം അലസ്സാൻഡ്രോ റോസിയോടൊപ്പം സേവനമനുഷ്ഠിച്ചു. [1]

അലസ്സാൻഡ്രോ മാൻസിനി
Captain Regent of San Marino
പദവിയിൽ
ഓഫീസിൽ
1 April 2020
Serving with Grazia Zafferani
മുൻഗാമിLuca Boschi
Mariella Mularoni
ഓഫീസിൽ
1 April 2007 – 1 October 2007
Serving with Alessandro Rossi
മുൻഗാമിAntonio Carattoni
Roberto Giorgetti
പിൻഗാമിMirko Tomassoni
Alberto Selva
വ്യക്തിഗത വിവരങ്ങൾ
ജനനം (1975-10-04) 4 ഒക്ടോബർ 1975  (49 വയസ്സ്)
City of San Marino, San Marino
രാഷ്ട്രീയ കക്ഷിParty of Socialists and Democrats

പാർട്ടി ഓഫ് സോഷ്യലിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റ്സ് എന്ന് രാഷ്ട്രീയ കക്ഷിയിലെ അംഗമാണ് മാൻസിനി.

അവലംബങ്ങൾ

തിരുത്തുക
  1. Central Intelligence Agency (2007), "San Marino", The CIA World Factbook 2008, New York, NY: Skyhorse Publishing, pp. 541, ISBN 1-60239-080-0
"https://ml.wikipedia.org/w/index.php?title=അലസ്സാൻഡ്രോ_മാൻസിനി&oldid=4098725" എന്ന താളിൽനിന്ന് ശേഖരിച്ചത്