ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനും പരിശീലകനുമാണ് അലസ്സാന്ദ്രൊ നെസ്റ്റ (ജ:19 മാർച്ച് 1976). ഇറ്റലിയുടെ ദേശീയടീമിൽ അംഗമായിരുന്ന നെസ്റ്റ പ്രതിരോധനിരയിൽ മധ്യസ്ഥാനത്താണ് കളിച്ചിരുന്നത്. എതിരാളികൾക്ക് പഴുതൊന്നും അനുവദിക്കാത്ത രീതിയിലുള്ള പ്രതിരോധശൈലിയും, അനുപമമായ പന്തടക്കവും കൈമുതലാക്കിയിരുന്ന നെസ്റ്റയെ ഇറ്റലിയുടെ എന്നത്തേയും മികച്ച പ്രതിരോധനിരക്കാരിൽ ഒരാളായി വിശേഷിപ്പിക്കുന്നുണ്ട്.[3][4] ഇരുപതുവർഷത്തോളം ക്ലബ്ബ് ഫുട്ബോളിലും അന്താരാഷ്ട്രമത്സരങ്ങളിലും നിറഞ്ഞുനിന്ന നെസ്റ്റ ഫിഫയുടെ ശതാബ്ദിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നൂറുകളിക്കാരുടെ പട്ടികയിൽ ഒരാളുമാണ്.[5] 78 കളികളിൽ നെസ്റ്റ ഇറ്റലിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.2006 ലോകകപ്പ് ടീം അംഗവുമായിരുന്നു.ലാസിയോ,മിലാൻ എന്നിവയായിരുന്നു പ്രധാന ക്ലബ്ബുകൾ.

അലസ്സാന്ദ്രൊ നെസ്റ്റ
Nesta playing for the Montreal Impact in 2013
Personal information
Date of birth (1976-03-19) 19 മാർച്ച് 1976  (48 വയസ്സ്)[1]
Place of birth Rome, Italy
Height 1.87 മീ (6 അടി 1+12 ഇഞ്ച്)
Position(s) Centre back
Youth career
1985–1993 Lazio
Senior career*
Years Team Apps (Gls)
1993–2002 Lazio 193 (1)
2002–2012 Milan 224 (7)
2012–2013 Montreal Impact 31 (0)
2014 Chennaiyin FC 3 (0)
Total 451 (8)
National team
1995–1996 Italy U21[2] 9 (1)
1996–2006 Italy[2] 78 (0)
Teams managed
2016–2017 Miami FC
*Club domestic league appearances and goals

പുറംകണ്ണികൾ

തിരുത്തുക
  1. "NESTA, ALESSANDRO" (in ഇറ്റാലിയൻ). La Gazzetta dello Sport. Retrieved 3 December 2016.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Nazionale in cifre - FIGC: Nesta, Alessandro എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Domin, Martin (20 October 2013). "World Cup winner and Milan legend Nesta to hang up his boots at end of MLS season". Daily Mail. London.
  4. Rob Paton (11 May 2012). "Nesta – thanks and goodbye". Football Italia. Retrieved 26 October 2017.
  5. "Pele's list of the greatest". BBC Sport. 4 March 2004. Retrieved 15 June 2013.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അലസ്സാന്ദ്രൊ_നെസ്റ്റ&oldid=3822303" എന്ന താളിൽനിന്ന് ശേഖരിച്ചത്