അലമാര

(അലമാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വസ്ത്രങ്ങൾ സൂക്ഷിക്കുവാനായി ഉപയോഗിക്കുന്ന പെട്ടിയാണ് അലമാരി അഥവാ അലമാര. തടി അല്ലെങ്കിൽ ഇരുമ്പു കൊണ്ടാണ് പ്രധാനമായും ഇവ നിർമ്മിക്കുന്നത്.പ്രധാനമായും വസ്ത്രങ്ങൾ സൂക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്.ഇരുമ്പ് അലമാര കുറച്ച് കഴിയുമ്പോൾ തുരുമ്പിച്ചു പോകും അതിനാൽ മരത്തിൽ പണിയുന്നതാണ് ഉത്തമം

അലമാരി
"https://ml.wikipedia.org/w/index.php?title=അലമാര&oldid=3994852" എന്ന താളിൽനിന്ന് ശേഖരിച്ചത്