അലത്തറ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തിരുവനന്തപുരം ജില്ലയിലെ നഗരപഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് അലത്തറ. ശ്രീകാര്യം പട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഇവിടെനിന്ന് അഞ്ച് കിലോമീറ്റർ അകലെയാണ് കേരളായൂണിവേഴ്സിറ്റി കാര്യവട്ടം ക്യമ്പസ്സ് .
ആരാധനാലയങ്ങൾ
തിരുത്തുക- അലത്തറ ദേവീക്ഷേത്രം
- സി.എസ്.ഐ ചർച്ച് കട്ടേല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ഡോ.അംബേദ്ക്കർ മെമ്മോറിയൽ ഗേൾസ് സ്കൂൾ
- സ്കൂൾ ഒഫ് ഗുഡ് ഷെപ്പേഡ്
- ഹോളി ട്രിനിറ്റി ഹയർസെക്കന്ററി സ്കൂൾ
- ഗ്രിഗോറിയൻ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ
തിരുത്തുക- ആക്കുളം ബോട്ട് ക്ലബ്ബ്
- ആക്കുളം കായൽ
പ്രധാന റോഡുകൾ
തിരുത്തുക- കട്ടേല റോഡ്
- ഉള്ളൂർ-ആക്കുളം റോഡ്
അതിർത്തികൾ
തിരുത്തുകവടക്ക് - മൺവിള
തെക്ക്-ആക്കുളം
കിഴക്ക്-കരിമണൽ
പടിഞ്ഞറ്- ചെറുവയ്ക്കൽ