അലങ്കാര മത്സ്യം വളർത്തൽ

അലങ്കാര മത്സ്യം വളർത്തുന്ന തെങ്ങനെ

അലങ്കാര മത്സ്യം വളർത്തൽ എന്ന പുസ്തകത്തിൽ വിവിധ അലങ്കാര മത്സ്യങ്ങളുടെ വളർത്തലും പ്രജനനവും പ്രതിപാദിക്കുന്നു.

അലങ്കാര മത്സ്യം വളർത്തൽ
കർത്താവ്ഡോ.എ. ഡി.ആന്റണി
ഡോ. എലിസ്ബത്ത് ജോസഫ്
രാജ്യംഭാരതം
ഭാഷമലയാളം
പ്രസാധകർവിജ്ഞാന വ്യാപന വകുപ്പ്, കേരള കാർഷിക സർവകലാശാല
പ്രസിദ്ധീകരിച്ച തിയതി
മേയ് 1996
മാധ്യമംഅച്ചടി
ഏടുകൾ75
ISBN----------


ഡോ.എ. ഡി.ആന്റണി, ഡോ. എലിസ്ബത്ത് ജോസഫ് എന്നിവരാണ്ഗ്രന്ഥകർത്താക്കൾ. .

കേരള കാർഷിക സർവകലാശാലയുടെ വിജ്ഞാന വ്യാപന വകുപ്പാണ് പസിദ്ധീകരിക്കുന്നത്.

വ്യവസായമാക്കുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശവും ഇതിലുണ്ട്. ലവണജല മത്സ്യം വളർത്തലിനെ പറ്റിയും പ്രതിപാദിക്കുന്നുണ്ട്.

നാടൻ ഇനങ്ങൾ, വിദേശ ഇനങ്ങൾ, അക്വേറിയത്തിൽ വളർത്താവുന്ന ചെടികൾ ഇതൊക്കെ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.