അലക്സ് മോർഗൻ

അമേരിക്കൻ ഫുട്‌ബോൾ താരം

ഒരു അമേരിക്കൻ ഫുട്ബോൾ താരമാണ് അലക്സാണ്ട്ര പട്രീഷ്യ മോർഗൻ കരോസ്കോ (ജൂലൈ 2, 1989) . ഒളിമ്പിക് സ്വർണ്ണ മെഡൽ, ഫിഫ വുമൻസ് വേൾഡ് കപ്പ് ചാമ്പ്യൻഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. നാഷണൽ ടീമിനുവേണ്ടി ഫോർവേർഡ് കളിക്കുന്നു[3].

അലക്സ് മോർഗൻ
മോർഗൻ 2019-ൽ
Personal information
Full name അലക്സാണ്ട്ര പട്രീഷ്യ മോർഗൻ കരോസ്കോ[1]
Date of birth (1989-07-02) ജൂലൈ 2, 1989  (35 വയസ്സ്)[2]
Place of birth കാലിഫോർണിയ, U.S.
Height 5 അടി 7 in (1.70 മീ)[2]
Position(s) Striker
Club information
Current team
Orlando Pride
Number 13
Youth career
Cypress Elite
Senior career*
Years Team Apps (Gls)
2008–2009 West Coast FC 2 (2)
2010 California Storm 3 (5)
2010 Pali Blues 3 (1)
2011 Western New York Flash 13 (4)
2012 Seattle Sounders Women 3 (2)
2013–2015 Portland Thorns FC 36 (15)
2016– Orlando Pride 47 (18)
2017Lyon (loan) 8 (5)
National team
2008 United States U20 10 (5)
2010– United States 158 (99)
*Club domestic league appearances and goals
  1. "Alex Morgan – Family, Family Tree by Caleb". CelebFamily. Retrieved July 1, 2018.
  2. 2.0 2.1 അലക്സ് മോർഗൻ profile at Soccerway
  3. "USWNT notebook: Scheduling, captains and other updates from World Cup qualifying camp". The Equalizer.
"https://ml.wikipedia.org/w/index.php?title=അലക്സ്_മോർഗൻ&oldid=4098719" എന്ന താളിൽനിന്ന് ശേഖരിച്ചത്